സംവാദം:സോവിയറ്റ് യൂണിയൻ
Latest comment: 2 വർഷം മുമ്പ് by Saintthomas
ലേഖനത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ജോർജ്ജിയൻ കലണ്ടർ എന്നു രേഖപ്പെടുത്തിക്കാണുന്നു. യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ജോർജ്ജിയൻ കലണ്ടർ ഉണ്ടോ? അതോ ഗ്രിഗോറിയൻ കലണ്ടർ എന്നാണോ ഉദ്ദേശിച്ചതു്? ഏതാ ശരി? --Saintthomas (സംവാദം) 12:33, 23 ഫെബ്രുവരി 2022 (UTC)