സംവാദം:സെർജി ഐസൻസ്റ്റീൻ

Latest comment: 12 വർഷം മുമ്പ് by Kaippally

Sergei Eisenstein എന്ന പേരിനെ മലയാളം ലിപിയിൽ എഴുതുമ്പോൾ "സെർഗെയ് ഐസെൻസ്റ്റൈൻ" എന്നെഴുതുന്നതല്ലെ കൂടുതൽ ഉചിതം? Cyrilicൽ Сергей എന്നെഴുതിയാൽ Sergey എന്നാണു ഉച്ചാരണം. 04-05-2024 -- Kaippally 10:55, 21 നവംബർ 2011 (UTC)Reply

"സെർജി ഐസൻസ്റ്റീൻ" താളിലേക്ക് മടങ്ങുക.