സംവാദം:സൂരിനാം ചെറി
Latest comment: 9 വർഷം മുമ്പ് by Ajifocus in topic അനീഷ് വിശ്വ യുടെ അഭിപ്രായത്തിനോടു യോജിപ്പ്
പട്ടിട്ടുമൂടി.
ഈ ചെടിയേയും പഴത്തിനേയും പ്രാദേശികമായി 'പട്ടിട്ടുമൂടി' എന്നാണു വിളിക്കാറ്. ഈ പേരിലേക്കു താൾ മാറ്റിയാൽ കൊള്ളാം.
Anish Viswa 07:38, 8 സെപ്റ്റംബർ 2011 (UTC)
അനീഷ് വിശ്വ യുടെ അഭിപ്രായത്തിനോടു യോജിപ്പ്
തിരുത്തുകപട്ടിട്ടുമൂടി എന്നാണ് ഞങ്ങളുടെ നാട്ടിലും (ആർപ്പൂക്കര സമീപം, കോട്ടയം) ഇതിനെ വിളിക്കുക.
Ajifocus (സംവാദം) 10:53, 15 ജനുവരി 2015 (UTC)ajifocus