സംവാദം:സുനിത നാരായൺ
Latest comment: 16 വർഷം മുമ്പ് by Vssun
സുനിത നാരേയ്ന് എന്നാണ് നാരായണൻ അല്ല. എന്ത് കണ്ടാലും മലയാളീകരിക്കുന്നതിനുള്ള അടുത്ത ഉദാഹരണമാണൊ ഇത്? --Rajirajan 10:30, 12 മേയ് 2008 (UTC)
- മലയാളീകരണമേയില്ല.. सुनीता नारायण ഹിന്ദി ശ്രദ്ധിക്കുക. --Vssun 11:02, 12 മേയ് 2008 (UTC)
ഛെ. ഹിന്ദിക്കാരനും നമ്മുടെ തെറ്റ് ആവര്ത്തിച്ചിരിക്കുന്നല്ലോ.. ഇന്റര്‌വ്യൂവിലും മറ്റും നാരേയ്ന് എന്നാന് കേട്ടിട്ടുള്ളത്. --Rajirajan 11:19, 12 മേയ് 2008 (UTC)
- ശരിയായ പേര് നരേയ്ൻ എന്നാണോ എന്നെനിക്കറിയില്ല. ഇവിടെ ദില്ലിയിൽ നാരായണ എന്ന സ്ഥലമുണ്ട്. ഉച്ചാരണവും ഹിന്ദിയിലെഴുതുന്നതും ഇങ്ങനെ नारायणा. എന്നാൽ ഇംഗ്ലീഷിലെഴുതുമ്പോൾ naraina എന്നാകും. അതുകൊണ്ട് ഇത് നാരായൺ തന്നെയാകാനാണ് വഴി. --Vssun 11:29, 12 മേയ് 2008 (UTC)