സംവാദം:സി (പ്രോഗ്രാമിങ് ഭാഷ)

Latest comment: 16 വർഷം മുമ്പ് by ShajiA
  1. തലക്കെട്ട് സി പ്രോഗ്രാമിങ് ഭാഷ എന്നതല്ലേ നല്ലത്?
  2. കമ്പ്യൂട്ടർ മെമ്മറിയുടെ ഏറ്റവും ഫലവത്തായ ഉപയോഗവും എന്നത് കമ്പ്യൂട്ടർ മെമ്മറിയുടെ വളരെ ഫലവത്തായ ഉപയോഗവും എന്നു മാറ്റിക്കൂടേ?

--ഷാജി 13:22, 19 ജൂൺ 2008 (UTC)Reply

"സി (പ്രോഗ്രാമിങ് ഭാഷ)" താളിലേക്ക് മടങ്ങുക.