സംവാദം:സി.പി. അച്യുതമേനോൻ
"....എന്തെന്നാൽ,പിൽക്കാലത്ത് ഉള്ളൂരും രാജാരവി വർമയും കേരളവർമയും ഉയർത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ..." രാജാ രവിവർമ്മ ആയിരിക്കില്ല, രാജരാജവർമ്മയായിരിക്കും. രവിവർമ്മ ചിത്രകലയിലാണല്ലൊ തന്റെ പ്രാഗത്ഭ്യം പ്രകടിപ്പിച്ചത്, അതുകൊണ്ട് മലയാള വ്യാകരണത്തിന്റെ പിതാവായ കേരള പാണിനി ഏ ആർ രാജരാജവർമ്മയെയായിരിക്കും ഉദ്ദേശിച്ചതെന്ന് കരുതുന്നു. -സന്തോഷ്- — ഈ തിരുത്തൽ നടത്തിയത് 82.194.62.227 (സംവാദം • സംഭാവനകൾ)
വിക്കിസംഗമോത്സവം 2013 തിരുത്തൽ യജ്ഞം
തിരുത്തുകഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |