ബിജീ, ഞാൻ ഈ പേജ്‌ എഡിറ്റ്‌ ചെയ്തതിനു ശേഷം ചില പേജുകളിലേക്കുള്ള ലിങ്കുകൾ മുറിഞ്ഞു പോയിരിക്കുന്നു. ആ ലിങ്കുകൾ പുനഃസ്ഥാപിക്കുവാൻ വേണ്ടതു ചെയ്യുക.

നന്ദി!

പെരിങ്ങോടൻ

ഈ പേജിലെ കൂടുതൽ വിവരങ്ങളും മലയാളസാഹിത്യത്തെക്കുറിച്ചുള്ളതാണല്ലോ.. മലയാളസാഹിത്യം എന്ന താളിലല്ലേ മിക്കതും ചേർക്കേണ്ടത്?--Vssun 16:51, 18 ഏപ്രിൽ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സാഹിത്യം&oldid=678873" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സാഹിത്യം" താളിലേക്ക് മടങ്ങുക.