സംവാദം:സാക്ഷ്യപേടകം
Latest comment: 15 വർഷം മുമ്പ് by Georgekutty
സാക്ഷയ്പേടകം അല്ല, സാക്‌ഷ്യപേടകം തന്നെയാണ് ശരി. സാക്‌ഷ്യത്തിന്റെ(ഉടമ്പടി-covenant), പേടകമാണത്. 'ക്ഷ'ക്കുപകരം 'ക്‌ഷ്യ എന്ന് എഴുതിയത് 'ക്ഷ' ചേർത്തെഴുതുമ്പോൾ ക്ഷ്യ് എന്ന് ആയിപ്പോകുന്നതുകൊണ്ടാണ്. തലക്കെട്ടിൽ വരുത്തിയ തിരുത്തൽ revert ചെയ്താൻ നന്നായിരുന്നു.Georgekutty 13:09, 16 ജനുവരി 2009 (UTC)
- എനിക്ക് ഇങ്ങനെയാണു കാണുന്നത്. ചുവന്ന വൃത്തത്തിനകത്തുള്ളത് xya എന്നുപയോഗിച്ച് എഴുതിയപ്പോഴും, പച്ച വൃത്തത്തിനകത്ത് k_shya എന്നുപയോഗിച്ച് എഴുതിയപ്പോളുള്ളതും. സാക്ഷ്യം എന്നതിലെ ക്ഷ ക്ഷണത്തിലെ ക്ഷ തന്നെയല്ലേ? ജോർജ്‌കുട്ടി ഏതു ഫോണ്ടാനുപയോഗിക്കുന്നത്? --Anoopan| അനൂപൻ 13:21, 16 ജനുവരി 2009 (UTC)
അപ്പോൾ പ്രശ്നം എന്റെ ഫോണ്ടിന്റേതായിരിക്കണം. xya, kshya എന്നൊക്കെ എഴുതിയാലും, എന്റെ സ്ക്രീനിൽ കാണുന്നത് അക്ഷയ് കുമാർ എന്നും മറ്റും എഴുതമ്പോൾ ഉള്ളതുപോലെ, 'ക്ഷയ്' എന്നാണ്. ഇത് ഞാൻ നേരത്തേയും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വാക്കുകളിൽ 'ക്ഷ' പിരിച്ച് 'ക്‌ഷ' എന്നെഴുതുകയാണ് ഞാൻ ചെയ്യാറ്.Georgekutty 19:02, 16 ജനുവരി 2009 (UTC)