സവാന്ന എന്നല്ലേ --മുരാരി (സംവാദം) 04:37, 25 ഒക്ടോബർ 2007 (UTC)

മലയാളത്തിൽ സാധാരണയും ഈ വിക്കിയിൽ തന്നെയും സാവന്ന എന്നാണ് കൺടിട്ടുള്ളത് , സഫാന എന്നോ സവാന എന്നൊ ഉപയോഗിച്ചാൽ സാവന്ന എന്നുപയോഗിക്കുന്ന ഭൂരിപക്ഷത്തിന് ആശയക്കുഴപ്പം ഉണ്ടാകുമോ എന്ന ശങ്ക കൊണ്ടാണ് ഇങ്ങനെ തന്നെയുപയോഗിച്ചത് വേണമെങ്കിൽ മാറ്റുകയും ചെയ്യാം Dhruvarahjs 09:00, 25 ഒക്ടോബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സവേന&oldid=678758" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സവേന" താളിലേക്ക് മടങ്ങുക.