സംവാദം:സമൂഹശാസ്ത്രം
Latest comment: 11 വർഷം മുമ്പ് by Vssun
സോഷ്യോളജിക്കും സോഷ്യൽ സയൻസിനും പ്രത്യേക താളുകളാണ് ഇംഗ്ലീഷ് വിക്കിയിലുള്ളത്. സോഷോളജിയെക്കുറിച്ചുള്ള ഒരു ലഘുവിവരണം സാമൂഹികശാസ്ത്രം എന്ന പ്രധാന ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നതും നന്നായിരിക്കും. --Vssun (സുനിൽ) 15:15, 30 ഒക്ടോബർ 2011 (UTC)