ഇതും ശ്രദ്ധേയമായ ഒരു വ്യക്തിത്വമാണോ ?? --സുഗീഷ് 17:33, 17 ജൂൺ 2011 (UTC)Reply

കന്നട സിനിമയായ 'ഷൈലു' വിൽ സനുഷയ്ക്കു പകരക്കാരിയായി ഭാമ എത്തുന്നു. മലയാളസിനിമ 'മിസ്റ്റർ മരുമകന്റെ' ഷൂട്ടിങ് നീണ്ടു പോയതാണു സനുഷയുടെ സാൻഡൽവുഡ് അരങ്ങേറ്റത്തിന് തടസ്സമായത്. മലയാളസിനിമയിൽ സനുഷ നായികയായി അരങ്ങേറുന്ന ചിത്രമാണ് മിസ്റ്റർ മരുമകൻ. മിസ്റ്റർ മരുമകന്റെയും ഷൈലുവിന്റെയും ചിത്രീകരണം ഒരേ സമയത്തായതിനാൽ സനുഷ കന്നട സിനിമ വേണ്ടെന്നുവെക്കുകയായിരുന്നു. -- മാതൃഭുമി വാർത്ത -- http://www.mathrubhumi.com/movies/kannada/200944/ -- (lalu 12:04, 19 ജൂലൈ 2011 (UTC))

"https://ml.wikipedia.org/w/index.php?title=സംവാദം:സനുഷ&oldid=1493434" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സനുഷ" താളിലേക്ക് മടങ്ങുക.