ഇത് സമിതി റിപ്പോർട്ടിൽ ഉള്ള കാര്യമാണോ? --Vssun 07:11, 1 ഓഗസ്റ്റ്‌ 2009 (UTC)

മൈൻ സ്ട്രീം വീക്കിലിയിൽ വന്ന ഒരു റിപ്പോർട്ട് കാണുകSachar Committee Report on Indian Muslims: Right Wing Lies Exposed. അതായത് കാലാകാലങ്ങളിൽ മുസ്ലിംകൾക്കെതിരായ ഉയർന്ന് വന്ന് പല ആരോപണങ്ങളും സചാർ സമിതിയുടെ കണ്ടത്തെലിലൂടെ തെറ്റാണെന്ന് തെളിഞ്ഞു എന്ന് പറയുകയാണ്‌ ഈ ലിങ്കിലുള്ള ലേഖനം. വിക്കിയിലെ സചാർ സമിതി എന്ന ലേഖനം സചാർ സമിതി റിപ്പോർട്ട് അപ്പടി അല്ലല്ലോ; മറിച്ച് എന്താണാ റിപ്പോർട്ട് ,എന്തൊക്കെ കണ്ടെത്തലായിരുന്നു അതിലുള്ളത് അതിന്റെ തുടർ നടപടികൾ, വിവിധ രംഗത്ത് നിന്ന് വന്ന് കമന്റുകളും വിമർശനങ്ങളും എന്നിവ ഉൾപ്പെടുത്തി എഴുതപ്പെട്ട ലേഖനമല്ലേ ഇത്. അപ്പോൾ ഈ ലേഖനത്തിലെ എല്ലാ വരികളും റിപ്പോർട്ടിൽ ഉള്ളതാണോ എന്ന സംശയത്തിന്‌ അടിസ്ഥാനമില്ല--Apibrahimk 14:24, 21 സെപ്റ്റംബർ 2009 (UTC)Reply

സമിതിയുടെ രൂപീകരണം

തിരുത്തുക

സമിതി എന്നാണ്‌ രൂപീകരിച്ചത് എന്ന് കാണുന്നില്ലല്ലോ.. ആദ്യത്തെ വാചകത്തിൽ അതു വേണ്ടതായിരുന്നു. --Vssun 11:02, 4 ഓഗസ്റ്റ് 2009 (UTC)Reply

ആ വിവരം ചേർത്തു.--Apibrahimk 14:13, 21 സെപ്റ്റംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സച്ചാർ_സമിതി&oldid=678605" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സച്ചാർ സമിതി" താളിലേക്ക് മടങ്ങുക.