സംവാദം:ഷെയ്ക്‌സ്‌പിയറുടെ ഗീതകങ്ങൾ

ഷേക്‌സ്പിയർ എന്നത് പഴഞ്ചൻ രീതി. ഇപ്പോഴാളുകൾ ഷെയ്ക്‌സ്പിയർ എന്നാണു പറയുന്നത്. Not4u 04:05, 14 ഏപ്രിൽ 2009 (UTC)Reply

പ്രജനനം

തിരുത്തുക

സന്താനഗോപാലം പോലെ സന്താനഗീതകങ്ങൾ? original നാമം എന്നതാണ് എൻറെ പക്ഷം. ശ്യാമസുന്ദരി എന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം? ഇങ്ങനെ പറയാൻ മാത്രം പരിഭാഷകൾ മലയാളത്തിലില്ല. ഉള്ളവയുടെ കാര്യം പറയാത്തതാണ് നല്ലത്. Not4u 18:29, 18 ഏപ്രിൽ 2009 (UTC)Reply

"ഷെയ്ക്‌സ്‌പിയറുടെ ഗീതകങ്ങൾ" താളിലേക്ക് മടങ്ങുക.