ഞാൻ പേരു തിരുത്തി ... ഷിംല അല്ലേ ശരി? ശിംല അല്ലല്ലോ.ആൻ 12:50, 21 ഓഗസ്റ്റ്‌ 2008 (UTC)

ഹിന്ദിയിൽ शिमला എന്നാണ്‌ കാണുന്നത് - പത്രങ്ങളിലൊക്കെ സിംല (ഇംഗ്ലീഷിൽ Simla എന്നതിൽനിന്നും?)എന്ന് കണ്ടതായി ഓർക്കുന്നു.--ഷാജി 12:58, 21 ഓഗസ്റ്റ്‌ 2008 (UTC)


ഹിന്ദിയിലെ ഉഛാരണ പ്രകാരം ശിം‌ല എന്നതാണ് ശരി. മലയാള പത്രങ്ങളിൽ സിം‌ല എന്നും, ഷിം‌ല എന്നും കണ്ടിട്ടുണ്ട്. പക്ഷേ, ഷിം‌ല എന്ന പേരിൽ ഒരു റീഡയക്ട് കിടക്കുന്നുണ്ടായിരുന്നു..ഇപ്പോൾ ഷിം‌ല എന്നു തിരയുമ്പോൾ പേജിലേക്ക് വരുന്നില്ലല്ലോ? അതെന്താ? --rameshng 16:13, 21 ഓഗസ്റ്റ്‌ 2008 (UTC)

ഇപ്പോ വരും നോക്കിക്കേ. --Shiju Alex|ഷിജു അലക്സ് 16:19, 21 ഓഗസ്റ്റ്‌ 2008 (UTC)

ഷിംല എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:ഷിംല&oldid=3966618" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഷിംല" താളിലേക്ക് മടങ്ങുക.