സംവാദം:ശ്രുതി ഹരിഹരൻ
Latest comment: 6 വർഷം മുമ്പ് by Arunsunilkollam in topic പ്രോജക്ട് ടൈഗർ
ഈ ലേഖനം 2018-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
പ്രോജക്ട് ടൈഗർ
തിരുത്തുകഈ ലേഖനം മാർച്ച് 8-ന് സൃഷ്ടിച്ചതിനാൽ 2018ലെ പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗത്തിലല്ലേ വരുന്നത്?--അരുൺ സുനിൽ കൊല്ലം (സംവാദം) 02:35, 19 മാർച്ച് 2018 (UTC) വനിതാ ദിന തിരുത്തൽ യജ്ഞത്തിലും സൃഷ്ടിച്ചതായി കണക്കാക്കാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:37, 19 മാർച്ച് 2018 (UTC)
- അരുൺ സുനിൽ കൊല്ലം Done പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ എന്ന് ആക്കി. നന്ദി -ജിനോയ് ടോം ജേക്കബ് (സംവാദം) 14:02, 19 മാർച്ച് 2018 (UTC)