സംവാദം:ശ്രീവത്സൻ ജെ. മേനോൻ

Latest comment: 14 വർഷം മുമ്പ് by Vssun

ശ്രദ്ധേയമല്ലെന്ന് കരുതുന്നു. ഇദ്ദേഹം സംഗീതസംവിധാനം ചെയ്തിട്ടുള്ള ശ്രദ്ധേയമായ സിനിമകളോ മറ്റെന്തെങ്കിലുമുണ്ടോ? --Vssun (സുനിൽ) 14:58, 27 ജൂലൈ 2010 (UTC)Reply

ഒരു കർണ്ണാടക സംഗീതജ്ഞൻ ശ്രദ്ധേയമാകുന്നത് സിനിമയിൽ സം‌ഗീതം ചെയ്യുമ്പോൾ മാത്രമാണ്‌ എന്നാണോ നയം??? ഈ നയം ഒന്നു കാണിച്ചു തന്നാൽ നന്നായിരുന്നു. --Anoopan| അനൂപൻ 15:30, 27 ജൂലൈ 2010 (UTC)Reply

ഈ വരിയാണ് ശ്രദ്ധേയമായി തോന്നിയത്. അതുകൊണ്ടാണ് അതിന്റെ വിവരങ്ങൾ ചോദിച്ചത്.--Vssun (സുനിൽ) 15:32, 27 ജൂലൈ 2010 (UTC)Reply

അങ്ങനെ ഒരു വരി ഇല്ലെങ്കിലും ശ്രീവത്സൻ ശ്രദ്ധേയൻ തന്നെയാണെന്നാണ്‌ എനിക്കു തോന്നുന്നത്. കർണ്ണാടക സംഗീതരംഗത്ത് ഇന്ന് മലയാളത്തിലെ പുതിയ തലമുറയുടെ ഒരു പ്രതിനിധിയാണ്‌ അദ്ദേഹം. ഇനി സിനിമയിൽ സംഗീതം ചെയ്താലേ ശ്രദ്ധേയനാകൂ എന്നുണ്ടെങ്കിൽ അതും തരാം. രൂപേഷ് പോൾ സം‌വിധാനം ചെയ്ത മൈ മദേഴ്സ് ലാപ്‌ടോപ്(My Mother’s Laptop) എന്ന ചലച്ചിത്രത്തിന്റെ സം‌ഗീത സം‌വിധാനം നിർ‌വ്വഹിച്ചത് ശ്രീവത്സനാണ്‌. അതുപോലെ അടുത്തിടെ ഇറങ്ങിയ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബി എന്ന ചിത്രത്തിന്റെയും സം‌ഗീത സം‌വിധാനം നിർ‌വ്വഹിച്ചത് ശ്രീവത്സൻ ജെ. മേനോനാണ്‌.

ഫലകം നീക്കിയിട്ടുണ്ട്.--Vssun (സുനിൽ) 15:44, 27 ജൂലൈ 2010 (UTC)Reply

"ശ്രീവത്സൻ ജെ. മേനോൻ" താളിലേക്ക് മടങ്ങുക.