സംവാദം:ശാർദ്ദൂലവിക്രീഡിതം
ഒരല്പം നർമ്മം.:
പണ്ടു “അമീബ ഇരപിടിക്കാനിറങ്ങുന്നു” എന്ന തലക്കെട്ടിൽ മനോരമയിൽ പ്രസിദ്ധീകരിച്ച പരീക്ഷാപേപ്പർ നർമ്മങ്ങളിൽ നിന്നും.
പന്ത്രണ്ടാൽ മസജം = പന്ത്രണ്ടാം മാസത്തിൽ ജനിച്ചവൻ
സതംത = അവന്റെ തന്ത!
ഗുരു = അദ്ധ്യാപകൻ
ശാർദ്ദൂലം = പുലി
വിക്രീഡിതം = കളി
അർഥം = പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും, അവന്റെ തന്തയും അദ്ധ്യാപകനും ചേർന്നുള്ള പുലിക്കളി!!!
`Bijuneyyan
ശാർദ്ദൂലവിക്രീഡിതം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ശാർദ്ദൂലവിക്രീഡിതം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.