വിലാസം തിരുത്തുക

നവശാസ്ത്രവിചാരം,
F-20 ഒന്നാം നില,
രാജാജി റോഡ്,
സ്‌റ്റേഡിയം ബിൽഡിങ്,
കോഴിക്കോട് -4

വിലാസം ലേഖനത്തിൽ ആവശ്യമില്ലെന്ന് കരുതുന്നു. --RameshngTalk to me 12:59, 13 ജൂൺ 2011 (UTC)Reply

വിമർശനം തിരുത്തുക

ദൈവം, സ്വർഗം എന്ന ചിന്തകളൊക്കെ നമ്മുടെ മതവിശ്വാസങ്ങളിൽ മാത്രം നിലനിൽക്കുന്ന സാങ്കൽപ്പിക വസ്തുക്കളാണ്. ഇവയെ ശാസ്ത്രവുമായി ഘടിപ്പിക്കുവാൻ പാടുപെടുന്ന ഇത്തരം മാസികകളെ ശാസ്ത്രമാസികകൾ എന്ന ഗണത്തിലല്ല മറിച്ച് ദൈവശാസ്ത്രമാസികകൾ എന്ന ഗണത്തിലേ ഉൾപ്പെടുത്താനാകൂ.— ഈ തിരുത്തൽ നടത്തിയത് 117.204.121.173 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ശാസ്ത്രവിചാരം&oldid=1010334" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശാസ്ത്രവിചാരം" താളിലേക്ക് മടങ്ങുക.