സംവാദം:ശാന്തി മന്ത്രം
Latest comment: 13 വർഷം മുമ്പ് by Vssun
ഇൻഡിക് ടെക്സ്റ്റിന്റെ ടെമ്പ്ലേറ്റ് ഇവിടെ (മലയാളം വിക്കിപീഡിയയിൽ) ആവശ്യമുണ്ടോ? എല്ലാ ലേഖനത്തിലും വേണ്ടി വരില്ലേ? ഫലകം മൊത്തം ഒഴിവാക്കുന്നതല്ലേ നല്ലത്? --Vssun (സുനിൽ) 15:32, 27 ജൂൺ 2011 (UTC)
സംസ്കൃത പദങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും . ഈ ലേഖനം മുഴുവൻ ഇത്തരം സംസ്കൃതപദങ്ങളെ അശ്രയിച്ചനെന്നത്തിലാണ് അങ്ങനെയൊരു ഇൻഡിക് ടെക്സ്റ്റിന്റെ ടെമ്പ്ലേറ്റ് ഇടേണ്ടിവന്നത് . മലയാളത്തിൽ ഇൻഡിക് ടെക്സ്റ്റിന്റെ ടെമ്പ്ലേറ്റ് തെറ്റായ ഒരു പ്രവണതയെങ്കിൽ മായിച്ചുചുകളയാം