സംവാദം:ശലഭപ്പുഴു
Latest comment: 12 വർഷം മുമ്പ് by Vssun
ശലഭങ്ങളല്ലാതെയുള്ള ജീവികൾക്കും ലാർവയുണ്ടല്ലോ. --Vssun (സംവാദം) 16:30, 30 ഓഗസ്റ്റ് 2012 (UTC)
തീർച്ചയായും. ലേഖനം കുറച്ചുകൂടി നന്നാക്കണം.
ഷഡ്പദങ്ങൾക്ക് എന്നു ചേർക്കാം എന്ന് തോന്നുന്നു(Ijasaslam (സംവാദം) 13:07, 31 ഓഗസ്റ്റ് 2012 (UTC))
en:Larva എന്ന താളിലെ വിവരമനുസരിച്ച് ഷഡ്പദങ്ങൾക്ക് മാത്രമല്ല, ജലജീവികളടക്കമുള്ള ഒട്ടനേകം ജീവികൾക്ക് ലാർവയുണ്ട്. --Vssun (സംവാദം) 02:26, 1 സെപ്റ്റംബർ 2012 (UTC)
ഈ താളിന്റെ തലക്കെട്ട് en:Caterpillar എന്നർഥം വരുന്ന ശലഭപ്പുഴു എന്ന് മാറ്റുന്നതാകും നന്ന്. എന്റെ പരിമിതമായ അറിവിൽനിന്ന് എഴുതിയ താളാണിത്.(Ijasaslam (സംവാദം) 10:53, 1 സെപ്റ്റംബർ 2012 (UTC))
തലക്കെട്ടു മാറ്റണം. ലാർവ ശലഭങ്ങൾക്കോ ഷഡ്പദങ്ങൾക്കോ മാത്രമല്ല ഉള്ളത്. തവളയുടെ 'വാൽമാക്രി' പോലും ലാർവയാണ്.ജോർജുകുട്ടി (സംവാദം) 10:58, 1 സെപ്റ്റംബർ 2012 (UTC)
- തലക്കെട്ടുമാറ്റി. --Vssun (സംവാദം) 11:18, 1 സെപ്റ്റംബർ 2012 (UTC)