സംവാദം:വ്യാഴം (വിവക്ഷകൾ)
Latest comment: 14 വർഷം മുമ്പ് by 132.183.13.69
വ്യാഴം എന്ന ഹിന്ദുദൈവമുണ്ടോ? ബൃഹസ്പതിയെ വ്യാഴം എന്ന് പരാമർശിക്കാറുണ്ടോ? --Vssun (സുനിൽ) 11:15, 1 ഡിസംബർ 2010 (UTC)
- വ്യാഴത്തെ ഹൈന്ദവ ദേവതയായ ബൃഹസ്പതി ആയി കണക്കാക്കുന്നു എന്നോ മറ്റോ എഴുതിയാൽ മതിയാകും. വ്യാഴം (ദിവസം), തിങ്കൾ (ദിവസം) എന്നൊക്കെ കാണുമ്പോൾ അകൽച്ച തോന്നുന്നു. വ്യാഴാഴ്ച, തിങ്കളാഴ്ച എന്നിങ്ങനെ എഴുതിയാൽ പോരേ?--പ്രവീൺ:സംവാദം 15:14, 1 ഡിസംബർ 2010 (UTC)
--Vssun (സുനിൽ) 16:16, 1 ഡിസംബർ 2010 (UTC)
- ഞാനീ വിവക്ഷാത്താൾ ഒഴിവാക്കാമെന്ന് കരുതിയാണ് ചോദ്യമിട്ടത് :-) --Vssun (സുനിൽ) 16:19, 1 ഡിസംബർ 2010 (UTC)
- http://en.wikipedia.org/wiki/B%E1%B9%9Bhaspati In astronomy he(Brhaspati) is the regent of Jupiter and often identified with that planet. --132.183.13.69 18:24, 1 ഡിസംബർ 2010 (UTC)
- ഞാനീ വിവക്ഷാത്താൾ ഒഴിവാക്കാമെന്ന് കരുതിയാണ് ചോദ്യമിട്ടത് :-) --Vssun (സുനിൽ) 16:19, 1 ഡിസംബർ 2010 (UTC)