സംവാദം:വോൾട്ട്
Latest comment: 14 വർഷം മുമ്പ് by Vssun
നിർവചനം അൽപ്പം മാറ്റിയെഴുതിയിട്ടുണ്ട്. --Vssun (സുനിൽ) 10:43, 8 ഓഗസ്റ്റ് 2010 (UTC) - ആരുടെയെങ്കിലും കൈയിൽ പഴയ/പുതിയ ഊർജ്ജതന്ത്രം പാഠപുസ്തകമുണ്ടെങ്കിൽ SI Derived units ഫലകത്തിലെ hertz , newton തുടങ്ങിയ ബാക്കിയുള്ള നിർവചനങ്ങൾ കൂടി ചേർത്താൽ നന്നായേനേ--ഷാജി 21:44, 9 ഓഗസ്റ്റ് 2010 (UTC)