സംവാദം:വൈദ്യുത വാഹനം
Latest comment: 15 വർഷം മുമ്പ് by Vssun
ഈ പ്രശ്നങ്ങൾ പക്ഷേ ഭാവിയിൽ ആധുനിക സാങ്കേതികവിദ്യകളുടെ വരവോടെ പരിഹരിക്കപ്പെടുക തന്നെ ചെയ്യും.
തൽക്കാലം ഈ പ്രസ്ഥാവന ഇവിടെ കിടക്കെട്ടെ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:38, 4 ജൂലൈ 2009 (UTC)
പ്രസ്ഥാവന മാറ്റുമ്പോൾ അതിന്റെ കാരണം കൂടി സൂചിപ്പിക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ അത് എത്തരത്തിൽ മാറ്റാം എന്നും സൂചിപ്പിക്കാം. ആർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാകാത്ത വിധത്തിൽ കാരണങ്ങൾ (തൽക്കാലം ഈ പ്രസ്ഥാവന ഇവിടെ കിടക്കെട്ടെ?) എഴുതി വയ്ക്കാതിരിക്കുന്നതല്ലേ നല്ലത്? --Edukeralam|ടോട്ടോചാൻ 14:22, 5 ജൂലൈ 2009 (UTC)
- ഇതിനെ അല്പ്പം പരിഷ്കരിച്ച് എഴുതാമെന്നു തോന്നുന്നു. (ആധുനികസാങ്കേതികവിദ്യകളുടെ വരവോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു കരുതുന്നു. എന്ന രീതിയിൽ). മുകളിലത്തേതിന് ശുഭാപ്തിവിശ്വാസം അല്പം കൂടിയോ എന്നു സംശയിക്കുന്നു. --Vssun 14:40, 5 ജൂലൈ 2009 (UTC)