സംവാദം:വൈദ്യുതി
static electricity ആണോ അചേതന വൈദ്യുതി?? --Vssun 04:28, 7 ഡിസംബർ 2006 (UTC)
വിഷയഘടന
തിരുത്തുകഅനായാസ വായനക്കായി, നിർവചനവും ലഘുവിവരണവും (തലക്കെട്ടിനുനേരെ താഴെയുള്ളത്), ആവേശിതകണങ്ങളുടെ (Charged Particles) ചലനഫലമായുണ്ടാവുന്ന ഊർജ്ജമാറ്റമാണു വൈദ്യുതി എന്ന പദം കൊണ്ടു സാമന്യമായി ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങൾക്കും അടിസ്ഥാനപരമായി വൈദ്യുതഗുണമുണ്ട്. കൃത്രിമമായി വൈദ്യുതി പ്രവഹിപ്പിക്കാനുള്ള എളുപ്പ മാർഗ്ഗം കണ്ടെത്തിയത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഫാരഡെ ആണ്. എന്നു മാറ്റുന്നത് ഉചിതമായിരിക്കും. -- BipinSankar 07:18, 27 ജൂൺ 2008 (UTC)
- സധൈര്യം തിരുത്തിക്കോളൂ ബിപിൻ --സാദിക്ക് ഖാലിദ് 13:10, 10 ജൂലൈ 2008 (UTC)
തെളിവ് ഇല്ലാത്ത ലേഖനം
തിരുത്തുകവെറുതേ ലേഖനത്തിൻൽ ആധികാരികത ചേർത്ത് ലേഖനം ഗുണമില്ലന്നു സ്ഥാപിക്കുന്നതിലും നല്ലത്, എവിടെയാണ് തെളിവു വേണ്ടതെന്ന് ആദ്യം ചോദിക്കുന്നതായിരിക്കും. ഈ ലേഖനത്തിന്റെ കാര്യത്തിൽ ആർക്കും തെളിവു ചേർക്കാവുന്നത്ര ലളിതമായ വിവരങ്ങളേ ഉള്ളു താനും.--പ്രവീൺ:സംവാദം 07:43, 5 നവംബർ 2008 (UTC)
!! ഈ ലേഖനരചന അത്ര എളുപ്പമല്ല. പരസ്പര വിരുദ്ധമായ നിരവധി അർത്ഥങ്ങൾ വൈദ്യുതി എന്ന പദത്തിനുണ്ട്. ഇതാ ഇതു നോക്കൂ.... ഏതായാലും സംഗതി നന്നായി പാറ്റിക്കൊഴിക്കേണ്ടിയിരിക്കുന്നു; അല്പം അപകടം പിടിച്ച ഈ പണി തത്കാലം ഏറ്റെടുക്കുന്നു. ;) --ബിപിൻ 05:54, 7 ഡിസംബർ 2008 (UTC)