കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വർത്തമാന പത്രം രാജ്യ സമാചാരം അല്ലേ?

:ആദ്യത്തെ മലയാളപത്രമാണ്‌ രാജ്യസമാചാരം.. വെസ്റ്റേൺ സ്റ്റാർ ഇംഗ്ലീഷിലായിരുന്നു.--Vssun 20:47, 17 സെപ്റ്റംബർ 2007 (UTC)Reply

ഇതാ രണ്ടു ലിങ്കുകൾ..എനിക്ക് വായിച്ചിട്ട് മനസിലായില്ല.. രാജ്യസമാചാരം പഞ്ചാംഗമായിരുന്നോ?

--Vssun 20:55, 17 സെപ്റ്റംബർ 2007 (UTC)Reply

"വെസ്റ്റേൺ സ്റ്റാർ" താളിലേക്ക് മടങ്ങുക.