ചെറു കഥയാണോ.--ഷിജു അലക്സ് 12:00, 21 ജനുവരി 2008 (UTC)Reply

മറുപടി

തിരുത്തുക

വെട്ടുകാട് പള്ളി അറബിക്കടലിന്റെ തീരത്താണെന്നും, വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും മറ്റ് വിശേഷദിവസങ്ങളിലും, വെട്ടുകാട് സന്ദർശിക്കുന്ന വളരെയധികംപേർ വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം ദർശിക്കുവാനും കടൽക്കാറ്റ് കൊള്ളുവാനും സമയം കണ്ടെത്തറുണ്ടെന്നും ചുരുക്കത്തിൽ പറയാൻ ശ്രമിച്ചതാണ്. തെറ്റെങ്കിൽ തിരുത്തുക. -- ആരോൺജോസ്

ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കാരണം മനസിലാകുന്നില്ല.Aronjos1 11:17, 13 ഫെബ്രുവരി 2008 (UTC)Reply

"വെട്ടുകാട് പള്ളി" താളിലേക്ക് മടങ്ങുക.