സംവാദം:വൃത്തം (ഛന്ദഃശാസ്ത്രം)
വ്രത്തത്തിൽ ജ്ഞാനമുള്ള ആരെൻകിലും ഈ പേജുകൾ ഒന്നു പൂര്ത്തികരിക്കാമോ. അത്യാവശ്യം പ്രധാനവ്ര്ത്തങ്ങളെൻകിലും.
തലക്കെട്ട്
തിരുത്തുകഈ താളിന്റെ തലക്കെട്ട് വൃത്തം(ഭാഷാശാസ്ത്രം) എന്നോ വൃത്തം(ഛന്ദശാസ്ത്രം) എന്നോ ആയിരിക്കുന്നതാവുമോ ഉചിതം?? കേവലം വൃത്തം എന്നു പറയുമ്പോൾ സാധാരണ മനസ്സിലെത്തുന്നത് വട്ടം ആണല്ലോ --പ്രവീൺ:സംവാദം 16:13, 21 സെപ്റ്റംബർ 2006 (UTC)
ആവത്തനം
തിരുത്തുകപല വൃത്തങ്ങളുടെ പേരുകളും രണ്ടും മൂന്നും പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്. ഉദാ: അതിരുചിരം, അശ്വഗതി, ഉപചിത്രം, ഉപജാതി, മഞ്ജരി ..... ! -സാദിക്ക് ഖാലിദ് 06:13, 20 ജനുവരി 2007 (UTC)
തലക്കെട്ട്
തിരുത്തുകതലക്കെട്ട്, വൃത്തം (വ്യാകരണം) എന്നാക്കുന്നതിൽ എന്തു പറയുന്നു?--Vssun 04:24, 11 സെപ്റ്റംബർ 2007 (UTC)
- എതിരഭിപ്രായങ്ങളില്ലാത്തതിനാൽ ഇത് നടപ്പാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 17:13, 31 മേയ് 2012 (UTC)
ലക്ഷണം
തിരുത്തുകപല വൃത്തങ്ങളുടെയും ലക്ഷണത്തിൽ കാണുന്ന ഗണം, ഗുരു, ലഘു എന്നിവയെക്കുറിച്ചും ഈ ലേഖനത്തിൽ വിശദീകരിച്ചാൽ നന്നായിരിക്കും.--ഷാജി 15:27, 15 സെപ്റ്റംബർ 2008 (UTC)