സംവാദം:വീരകേരളവർമ്മ
Latest comment: 15 വർഷം മുമ്പ് by Thachan.makan in topic വീരകേരളവർമ്മ=കൊട്ടാരക്കര ?!
വീരകേരളവർമ്മ=കൊട്ടാരക്കര ?!
തിരുത്തുകവീരകേരളവർമ്മയും കൊട്ടാരക്കരത്തമ്പുരാനും ഒന്നല്ല. വീരകേരളവർമ്മ ഏതാനും ആട്ടക്കഥകളെഴുതിയിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.തച്ചന്റെ മകൻ 10:06, 29 മാർച്ച് 2009 (UTC)