വർഗ്ഗം തിരുത്തുക

ഇവിടേയും വർഗ്ഗം ഒരു സംശയം തന്നെ.. --Rameshng:::Buzz me :) 09:38, 4 ജൂലൈ 2009 (UTC)Reply

എന്നുവച്ചാൽ? വിശദമാക്കാമോ ???--Ranjith@www.itpublic.org.in-Neon 09:40, 4 ജൂലൈ 2009 (UTC)Reply

ഈ ലേഖനത്തെ ഏതു വർഗ്ഗത്തിൽ ഉൾപ്പെടുത്തണം എന്നാണ് സംശയം. സാമൂഹികമല്ലേ നല്ല വർഗ്ഗം?? --Vssun 09:48, 4 ജൂലൈ 2009 (UTC)Reply
സാമൂഹികം കുഴപ്പമില്ല.. ഇംഗ്ലിഷിൽ HOUSE എന്നത് തന്നെ ഒരു വർഗ്ഗമാണ്. തൽക്കാലം സാമൂഹികം ഇടാം അല്ലേ?--Rameshng:::Buzz me :) 09:56, 4 ജൂലൈ 2009 (UTC)Reply
സാമൂഹികം കുഴപ്പമില്ല. എന്നാൽ അതിലും യോജിക്കുന്ന വർഗ്ഗം കാണുമല്ലോ ? അതുപോലെ മറ്റു ജീവജാതികളുടെ വീടും ഈ നിർവ്വചനത്തിനുകീഴിൽ വരുമോ ?--Ranjith@www.itpublic.org.in-Neon 11:07, 4 ജൂലൈ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വീട്&oldid=677924" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വീട്" താളിലേക്ക് മടങ്ങുക.