സംവാദം:വി.എം. കുട്ടികൃഷ്ണമേനോൻ

വി എം കുട്ടികൃഷ്ണമേനോൻ സാഹിത്യകാരനും ആയൂർവ്വേദാചാര്യനുമായിരുന്നു. കേരളത്തിലെ നടനകല, അപ്പൻതമ്പുരാന്റെ സാഹിത്യശില്പം എന്നീ പുസ്തകങ്ങൾ സാഹിത്യത്തിലും മറ്റുള്ളവ ആയൂർവ്വേദത്തിലും വരുന്നു. ആയൂർവ്വേദാചാര്യന്മാർ എന്ന ഗണത്തിൽ മാത്രം ഉൾപ്പെടുത്താനാവുമോ? (````) —ഈ തിരുത്തൽ നടത്തിയത് Mynaumaiban (സം‌വാദംസംഭാവനകൾ)

"വി.എം. കുട്ടികൃഷ്ണമേനോൻ" താളിലേക്ക് മടങ്ങുക.