സംവാദം:വിസ്തീർണ്ണമനുസരിച്ചുള്ള ദ്വീപുകളുടെ പട്ടിക

Latest comment: 15 വർഷം മുമ്പ് by Shijualex

ഈ താളൊന്നു് അടുക്കി പെറുക്കുകയും തലക്കെട്ടു് മാറ്റുകയും ചെയ്യണമല്ലോ.--Shiju Alex|ഷിജു അലക്സ് 14:27, 18 ജൂലൈ 2009 (UTC)Reply


ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപുകൾ എന്നു മതിയോ (ലോകത്തിലെ നീളം കൂടിയ നദികൾ എന്ന ശൈലിയിൽ), w:List of islands by area--ഷാജി 01:26, 20 ജൂലൈ 2009 (UTC)Reply

പട്ടിക ആക്കുന്നതാണൂ് നല്ലതു്. കൂടുതൽ നല്ലതു്. കൂടുതൽ വിവരങ്ങൽ ചേർക്കാം. താളിന്റെ പേർ വിസ്തീർണ്ണം കൂടിയ നദികളുടെ പട്ടിക എന്നോ മറ്റോ ആക്കാം. --Shiju Alex|ഷിജു അലക്സ് 03:09, 20 ജൂലൈ 2009 (UTC)Reply

ലോകത്തിലെ വേണോ? വിസ്തീർണ്ണം കൂടുതലുള്ള ദ്വീപുകളുടെ പട്ടിക എന്നോ മറ്റോ പോരേ. ഏതെങ്കിലും ഒരു രാജ്യത്തിലെ നദികളുടെയോ മറ്റോ കാര്യം പറയുമ്പോൾ രാജ്യത്തിന്റെ പേർ ചേർത്താൽ പോരേ --Shiju Alex|ഷിജു അലക്സ് 15:33, 20 ജൂലൈ 2009 (UTC)Reply

"വിസ്തീർണ്ണമനുസരിച്ചുള്ള ദ്വീപുകളുടെ പട്ടിക" താളിലേക്ക് മടങ്ങുക.