വിഷ്ണുദേവ്. വി

തിരുത്തുക

കൊല്ലം ജില്ലയിൽ അഞ്ചൽ ഏറത്ത് ജനനം. ഇപ്പോൾ പുനലൂരിൽ താമസം. പത്രാധിപർ, സാമൂഹിക- സാംസ്കാരിക പ്രവർത്തകൻ, മികച്ച സംഘാടകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരള ഫോക്കസ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫൗണ്ടർ, ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ സെക്രട്ടറി, പുനലൂർ ബാലൻ ഫൗണ്ടേഷൻ സെക്രട്ടറി, കേരള ഫോക്കസ് മാസിക മാനേജിംഗ് ഡയറക്ടർ & ചീഫ് എഡിറ്റർ, താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ജനറൽ കൺവീനർ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്നു. നൂറിലധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് 2409:40F3:D:4DFA:8000:0:0:0 13:56, 13 ജൂലൈ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വിഷ്ണുദേവ്._വി&oldid=4098028" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിഷ്ണുദേവ്. വി" താളിലേക്ക് മടങ്ങുക.