സംവാദം:വിയുതി
Latest comment: 14 വർഷം മുമ്പ് by Vssun
രണ്ടു ഗ്രഹങ്ങളുടെ ക്രാന്തിവൃത്തത്തിലെ രേഖാംശങ്ങളുടെ വ്യത്യാസം 180° ആണെങ്കിൽ ആ ഗ്രഹങ്ങൾ വിയുതിയിലാണെന്നു പറയാം. ഇതിനു പകരം ക്രാന്തിവൃത്തത്തിൽ, രണ്ടു ഗ്രഹങ്ങളുടെ രേഖാംശങ്ങളുടെ വ്യത്യാസം എന്നരീതിയിൽ മാറ്റിയെഴുതിയാൽ മനസിലാക്കാൽ അൽപം കൂടി എളുപ്പമാവില്ലേ?--Vssun (സുനിൽ) 02:18, 10 ഓഗസ്റ്റ് 2010 (UTC)