വിക്ടർ ജോർജ്ജിന്റെ കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങൾ ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ?

വിക്ടർ ജോർജ്ജിന്റെ ചിത്രങ്ങൾ മനോരമയുടെ വെബ്‌സൈറ്റിൽ പോലും കാണുന്നില്ലല്ലോ!പുറമേ നിന്നുള്ള കണ്ണികൾ ആയെങ്കിലും ചിത്രങ്ങൾ നൽകാമായിരുന്നു .അവരും മറന്നോ വിക്ടർ ജോർജ്ജിനെ. --അനൂപൻ 07:01, 29 സെപ്റ്റംബർ 2007 (UTC)Reply

വിക്ടർ സ്മരണ

തിരുത്തുക

ഫോട്ടോഗ്രാഫറെന്ന നിലയിൽ പ്രശസ്ഥനാകുന്നതിന് മുൻപുള്ള വിക്ടറിന്റെ ജീവിതത്തെക്കുറിച്ച് ഒന്നും എഴുതാനില്ലേ? കോട്ടയം ജില്ലയിൽ കുറവിലങ്ങാട്ടെ ദേവമാതാ കോളജിലാണ് വിക്ടർ ഡിഗ്രിക്ക് പഠിച്ചത്. ഒരേ ക്ലാസിലല്ലായിരുന്നെങ്കിലും ഞാനും അന്ന് അവിടെ വിദ്യാർഥിയായിരുന്നു. ഒരേ വർഷം ആണ് ഞങ്ങൾ ദിഗ്രി പൂർത്തിയാക്കിയത്. വിക്ടർ കോളജിൽ അറിയപ്പെട്ടിരുന്നത് ഒന്നാംതരം മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലാണ്. ആ ഇനത്തിൽ യൂണിവേഴിറ്റി യൂത്ത് ഫെസ്റ്റിവലുകളിൽ ദേവമാതാകോളജിനെ പ്രതിനിധീകരിച്ചിരുന്നത് വിക്ടർ ആയിരുന്നു എന്ന് ഓർമ്മയുണ്ട്.Georgekutty 14:59, 12 ജൂൺ 2008 (UTC)Reply

http://www.scribd.com/doc/203284/-Victors-its-raining- http://www.hinduonnet.com/thehindu/mag/2003/07/06/stories/200307

ഇവിടെ അത്യാവശ്യം ഉണ്ട്. --ശ്രീകല 16:07, 12 ജൂൺ 2008 (UTC)Reply

പക്ഷെ ഇതിനൊക്കെ പകർപ്പവകാശം ഉണ്ടാവും.--ഷിജു അലക്സ് 16:13, 12 ജൂൺ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വിക്ടർ_ജോർജ്ജ്&oldid=677702" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിക്ടർ ജോർജ്ജ്" താളിലേക്ക് മടങ്ങുക.