സംവാദം:വാഴക്കുന്നം നമ്പൂതിരി

Latest comment: 15 വർഷം മുമ്പ് by Anoopan in topic പ്രൊഫസർ

പ്രൊഫസർ തിരുത്തുക

ഇദ്ദേഹം സാധാരണ ഉള്ള അർഥത്തിൽ പ്രൊഫസർ അല്ലെന്നും, കേരളത്തിലെ ജാലവിദ്യക്കാരുടെ പതിവ് പിന്തുടർന്ന് 'പ്രൊഫസർ' എന്ന് പേരിന് മുൻപ് ചേർക്കുന്നെന്നേയുള്ളു എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്. അതെങ്ങനെയായാലും, ലേഖനത്തിന്റെ തലക്കെട്ടിൽ 'പ്രൊഫസർ' എന്ന് വേണോ? Georgekutty 14:34, 19 മേയ് 2008 (UTC)Reply

പ്രൊഫസ്സർ എന്ന് വേണ്ട എന്നാണ്‌ എന്റെയുമഭിപ്രായഃ --117.196.129.141 14:38, 19 മേയ് 2008 (UTC)Reply
  പ്രൊഫസ്സർ എന്നത് മാറ്റി--അനൂപൻ 17:29, 19 മേയ് 2008 (UTC)Reply

രസകരമായ സംഭവം വിക്കിയിൽ വേണോ? -- റസിമാൻ ടി വി

"വാഴക്കുന്നം നമ്പൂതിരി" താളിലേക്ക് മടങ്ങുക.