സംവാദം:വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
വിക്കിപീഡിയയുടെ ഏതു നയമാൺ ഈ ലേഖനം തെറ്റിച്ചത്. ആരും കേട്ടിട്ടില്ലാത്തതും കൌതുകുകമുണർത്തുന്നതുമായ ഒരു സ്ഥലപ്പേർ ഞാൻ കണ്ടുപിടിച്ച് അതിൻറെ വിവരങ്ങൾ ശേഖരിച്ചതോ? അതോ ആധികാരികത ഇല്ലാത്തതോ? --ശ്രീകല 15:13, 4 ഏപ്രിൽ 2009 (UTC)
- ഈ സ്ഥലത്തെക്കുറിച്ച് ആധികാരികമായ തെളിവുകൾ നൽകൂ ശ്രീകല. ഒഴിവാക്കാൻ നിർദ്ദേശിച്ച എല്ലാ ലേഖനങ്ങളും ഒഴിവാക്കും എന്നൊന്നുമില്ല. കൂടുതൽ ആധികാരികമായ തെളിവുകൾ നൽകിയാൽ ലേഖനം നിലനിർത്തുക തന്നെ ചെയ്യും --Anoopan| അനൂപൻ 16:46, 4 ഏപ്രിൽ 2009 (UTC)
ഒരു പഞ്ചായത്തിനകത്തെ ഇതു പോലുള്ള സ്ഥലങ്ങൾ, അതാതു പഞ്ചായത്തു് ലേഖനങ്ങളുടെ ഉപവിഭാഗമായി തുടങ്ങി, ആവശ്യത്തിനു് ഉള്ളടക്കം ആകുമ്പോൾ മാത്രം പിരിച്ചു പുതിയ ലേഖനമാക്കുന്നതാവും നല്ലതു്. നോട്ടബിലിറ്റി ഉള്ള സ്ഥലങ്ങൾക്കു് ആദ്യം തന്നെ താൾ തുടങ്ങുന്നതു് കൊണ്ടു് പ്രശ്നമില്ല. പിന്നീടു് വികസനത്തിനു സാദ്ധ്യത കുറവുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള 2/3 വരികൾ ലെഖനങ്ങൾ കുറയ്ക്കുന്നതിനും, അതെ സമയം പ്രസ്തുത സ്ഥലത്തെക്കുറിച്ചുള്ള വിവരം വിക്കിയിൽ വരുന്നതിനും ഇങ്ങനെയൊരു നയം രൂപീകരിച്ചാൽ നന്നായിരിക്കും. --Shiju Alex|ഷിജു അലക്സ് 18:18, 4 ഏപ്രിൽ 2009 (UTC)
സ്ഥലവിജ്ഞാനകോശം
തിരുത്തുകഇതിന്റെ പ്രസിദ്ധീകരിച്ചത് ആരാണ്/വർഷം/ലേഖകൻ തുടങ്ങിയവയോക്കെ ചെർക്കാമോ? ഐ.എസ്.ബി.എൻ. ഉണ്ടെങ്കിൽ അതും .. --Vssun 09:41, 6 ഏപ്രിൽ 2009 (UTC)
ഈ പേരിനു തന്നെ നോട്ടബിലിറ്റി ഇല്ല എന്നാണോ ഷിജു അലക്സ് പറഞ്ഞുവരുന്നത്. എവിടേയും ഇല്ലാത്ത ഒരു ലേഖനം ഉണ്ടാക്കിയതിൻ അഭിമാനിക്ക അല്ലേ വേണ്ടത്.? --ശ്രീകല 16:39, 6 ഏപ്രിൽ 2009 (UTC)
ഒടക്കു സിറ്റി എന്നത് തെറ്റാണെന്ന് തോന്നുന്നു. പടം അടക്കമുള്ള പത്രവാർത്തയിൽ ഓടക്കാസിറ്റി എന്നാണ് കണ്ടത് .
അടിമാലി (ഇടുക്കി) കൂമ്പൻ പാറക്കു സമീപം ഓടക്കാസിറ്റി മലമുകളിലെ പാറക്കെട്ടിൽ നിന്ന് ഒരു ഭാഗം അടർന്നു വീണ് വൻ കൃഷിനാശം
റഫറൻസ്
തിരുത്തുക- ↑ "പാറക്കെട്ട്..... അപകടഭീഷണീഒ". മലയാള മനോരമ. 2010 ആഗസ്റ്റ് 23 തിങ്കൾ പേജ് 10.
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
and|date=
(help)