സംവാദം:വാഗമൺ
ചിത്രം താളിൽനിന്നും ഒഴിവാക്കിയതിന് കാരണമെന്താണ്? വീണ്ടും അപ് ലോഡ് ചെയ്തതാണ്. --സാജിദ് 15:16, 21 ഓഗസ്റ്റ് 2007 (UTC)
താങ്കളൂടെ കൂട്ടുകാരൻ എടുത്ത ചിത്രമാണെങ്കിൽ {{cc-by-sa-2.5}} എന്ന ലൈസൻസ് ഉപയോഗിക്കുക. താങ്കൾ എടുത്തുതാണെങ്കിൽ {{GFDL-self}} അല്ലെങ്കിൽ {{PD-self}} എന്ന ലൈസൻസ് ഉപയോഗിക്കുക. വിക്കിയിലേക്കു ചിത്രങ്ങൾ സംഭാവന ചെയ്യുന്നതോടെ അതു പബ്ലിക്ക് ഡൊമനിൽ ആകും. പിന്നെ അതിനു മേൽ ചിത്രം എടുത്ത നിങ്ങൾക്ക് പരിമിതമായ അവകാശം മാത്രമേ ഉണ്ടാവൂ. കോപ്പീ റൈറ്റ്ഡ് ചിത്രങ്ങൾ ഒക്കെ വിക്കിയിൽ നിന്നു നീക്കം ചെയ്യപ്പെടും. അതിനാൽ ചിത്രം അപ്ലോഡ് ചെയ്യുന്നതിനു മുൻപു താങ്കൾക്ക് ആ ചിത്രത്തിനു മേൽ അവകാശൻ ഉണ്ടെന്നു ഉറപ്പാക്കുക--Shiju Alex 15:56, 21 ഓഗസ്റ്റ് 2007 (UTC)
വാഗമൺ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. വാഗമൺ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.