സംവാദം:വല്ലഭായി പട്ടേൽ

Active discussions

സർദാറിന് ഒരു ദ അല്ലേ ഉള്ളൂ? മൻ‌ജിത് കൈനി 04:12, 17 ഓഗസ്റ്റ്‌ 2007 (UTC) ഒരു ദ മതി. --Vssun 10:04, 17 ഓഗസ്റ്റ്‌ 2007 (UTC)


പാർലമെൻററി ജീവിതം എന്നത് താഴെയുള്ള content-മായി ചേരുന്ന തലക്കെട്ടല്ലാത്തത് കൊണ്ട് ഭരണാധികാരി എന്നു തൽക്കാലം മാറ്റിയിട്ടുണ്ട്. അതിനേക്കാൾ നല്ല തലക്കെട്ട് വല്ലതും ആ ഭാഗത്തിന് കണ്ടെക്കാം. നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിൽ പട്ടേൽ വഹിച്ച പങ്ക് പ്രതിഭലിപ്പിക്കുന്ന തലക്കെട്ടാണ് ശരിക്കും ചേരുക. പിന്നെ പട്ടേലിനെ, ജർമ്മനിയെ ഏകീകരിച്ച് ബിസ്മാർക്കുമായി താരതമ്യപ്പെടുത്തി ഇൻഡ്യൻ ബിസ്മാർക്ക് എന്ന് വിളിച്ചുകേട്ടിട്ടുണ്ട്. വേണമെങ്കിൽ അതും ചേർക്കാം.Georgekutty 20:45, 26 ഏപ്രിൽ 2008 (UTC)

ഫലകംതിരുത്തുക

ഇതിന്റെ ഫലകത്തിൽഫലകം:Infobox revolution biography ചിത്രം ചേർത്തിട്ട് വരുന്നില്ല്.. ഫലകത്തിലെ കുഴപ്പമാണൊ? --രമേശ്‌‌ | rameshng‍ | रमॆश 20:11, 21 ഒക്ടോബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വല്ലഭായി_പട്ടേൽ&oldid=1855014" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വല്ലഭായി പട്ടേൽ" താളിലേക്ക് മടങ്ങുക.