സംവാദം:ലോട്ടസ് ടെമ്പിൾ

Latest comment: 13 വർഷം മുമ്പ് by RajeshUnuppally in topic പേരു

ഇതു ശരിയാണോ?? ലോട്ടസ് ടെമ്പിൾ ഹിന്ദു ക്ഷേത്രമല്ല ബഹായി വിശ്വാസികളുടെ ആരാധനാലയമാണ്‌.--ശ്രുതി 09:25, 28 സെപ്റ്റംബർ 2008 (UTC)Reply

ഇതിന്റെ പേരു ലോട്ടസ് ടെമ്പിൾ എന്നു തന്നെ മതിയെന്നു തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 09:28, 28 സെപ്റ്റംബർ 2008 (UTC)Reply

ദുർഗ പൂജ സമയത്ത് ഇവിടെ നല്ല തിരക്ക് അനുഭവപ്പെടുന്ന ഒരു സമയമാണ്,

എന്ന് എഴുതിയാൽ ഇവിടെ ദുർഗാ പൂജ നടക്കുന്നു എന്നർഥമുണ്ടോ? http://en.wikipedia.org/w/index.php?title=Lotus_Temple&action=edit&section=3

This House of Worship is generally referred to as the "Lotus Temple" by Bahá'ís and non-Bahá'ís alike. In India, during the Hindu festival Durga Puja, several times a replica of the Lotus Temple has been made as a pandal, a temporary structure set up to venerate the goddess Durga.[5] In Sikkim a permanent replica is of the Hindu Legship Mandir, dedicated to Shiva. [6]

ഇം‌ഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജമ ചെയ്യാൻ‍ ശ്രമം.. തെറ്റുണ്ടെങ്കിൽ തിരുത്തുക... രമേശ്‌‌|rameshng 09:50, 28 സെപ്റ്റംബർ 2008 (UTC)Reply


ഈ വാക്യങ്ങളിൽ പറയുന്നത് ദുർഗ്ഗാപൂജയുടെ സമയത്ത് ലോട്ടസ് ടെമ്പിളിന്റെ മാതൃകയുണ്ടാക്കി ആരാധന നടത്തുന്നതിനെക്കുറിച്ചല്ലേ???ദുർഗ്ഗാപൂജയുടെ സമയത്ത് ക്ഷേത്രത്തിൽ തിരക്കാണെന്നു പറയുന്നില്ലല്ലോ?? ദുർഗ പൂജ സമയത്ത് ഇവിടെ നല്ല തിരക്ക് അനുഭവപ്പെടുന്ന ഒരു സമയമാണ്. എന്നതിന്‌ അവലംബം നൽകിയിരിക്കുന്ന ലിങ്കിലും അതേക്കുറിച്ചൊന്നും കണ്ടില്ല. --ശ്രുതി 10:02, 28 സെപ്റ്റംബർ 2008 (UTC)Reply

താമരക്ഷേത്രം? താമരയമ്പലം? പത്മക്ഷേത്രം?Georgekutty 11:09, 28 സെപ്റ്റംബർ 2008 (UTC)Reply

പേരു

തിരുത്തുക

ഏവർക്കും പെട്ടന്നു മനസ്സിലാവുന്ന ലോട്ടസ് ടെമ്പിൾ പോരെ.?
ഇത് പകുതി മലയാളവും പകുതി ആഗലേയവും.
മുഴുവനും മലയാളമാക്കിയാൽ അത് അതിലേറെ വൃത്തികേടാവും (താമരക്ഷേത്രം? താമരയമ്പലം? പത്മക്ഷേത്രം?)
അപ്പോൾ ആഗലേയമാണ് നല്ലത് എന്നാണന്റെ അഭിപ്രായം. എന്തു പറയുന്നു. ?--രാജേഷ് ഉണുപ്പള്ളി Talk‍ 14:37, 1 നവംബർ 2011 (UTC)Reply

 Y ചെയ്തു --Vssun (സുനിൽ) 00:16, 2 നവംബർ 2011 (UTC)Reply

 --രാജേഷ് ഉണുപ്പള്ളി Talk‍ 09:43, 2 നവംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ലോട്ടസ്_ടെമ്പിൾ&oldid=1093829" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലോട്ടസ് ടെമ്പിൾ" താളിലേക്ക് മടങ്ങുക.