സാദിഖിന്‌ ഇതിലെ മിസ്സിങ് ടെക്സ്റ്റ് എങ്ങനെ കിട്ടി?? --Vssun 09:43, 26 ജൂലൈ 2008 (UTC)Reply

ഇവിടെ എന്താണു സംഭവിച്ചതെന്ന് എനിക്കിനിയുംമനസിലായിട്ടില്ല!!!--Anoopan| അനൂപൻ 09:46, 26 ജൂലൈ 2008 (UTC)Reply

ശരിയാണ്‌ എന്തോ പ്രശ്നമുണ്ട്. ഈജിപ്ത് താൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുകയായിരിക്കണം സംഭവിച്ചത്. --Vssun 09:47, 26 ജൂലൈ 2008 (UTC)Reply

ഞാനാ താൾ തുറന്ന് സംഭവം മീഡിയാവിക്കീൽ പറഞ്ഞുതുടങ്ങിയപ്പോഴാ സുനിൽ അത് റിവർട്ടിയത് പിന്നെ അവിടെ നിന്നാ തല്ല് കിട്ടുമെന്ന് കരുതി ഓടി രക്ഷപ്പെട്ടു. തുറന്നുവെച്ച താളിലെ ടെക്സ്റ്റ് ഇവിടെം പേസ്റ്റി :-) --സാദിക്ക്‌ ഖാലിദ്‌ 09:50, 26 ജൂലൈ 2008 (UTC)Reply
ഈ താൾ ഒന്ന് ശ്രുതി ചെയ്ത മാറ്റങ്ങളിലേക്ക് റിവേർട്ട് ചെയ്ത് നോക്കിയാലോ? --Anoopan| അനൂപൻ 09:53, 26 ജൂലൈ 2008 (UTC)Reply

അയ്യോ ഇത് ഞാൻ ചെയ്തതല്ല...--ശ്രുതി 09:59, 26 ജൂലൈ 2008 (UTC)Reply

ശ്രുതി ലൂയി പാസ്‌ചർ എന്ന താളിൽ വരുത്തിയ മാറ്റങ്ങൾ പുതിയ മാറ്റങ്ങൾ താളിൽ വന്നപ്പോൾ ഉള്ള സ്ക്രീൻ ഷോട്ട് ഇവിടെ

--Anoopan| അനൂപൻ 10:10, 26 ജൂലൈ 2008 (UTC)Reply

ഇതും ഞാൻ ചെയ്തതല്ല...ഞാൻ അനൂപന്റെ സം‌വാദത്തിന്‌ മറുപടി പറയുകയാണ്‌ ചെയ്തത്.Vssun,Sadik എന്നിവരുടെ സം‌വാദത്താളിൽ ഇട്ട സന്ദേശം തന്നെയാൺ` ഇവിടെയും ഇട്ടത്...--ശ്രുതി 11:04, 26 ജൂലൈ 2008 (UTC)Reply

ഈ താളിലെ രണ്ടു തിരുത്തലുകളിൽ ഒന്നാമത്തെതിൽ ഞാൻ infobox ഉണ്ടാക്കുകയും രണ്ടാമത്തെതിൽ വിവരണം ചേർക്കുകയുമാണ് ചെയ്തത്.

ഈജിപ്റ്റ് താളിൽ ഞാൻ പോയിറ്റു പോലുമില്ല....:(--ശ്രുതി 11:16, 26 ജൂലൈ 2008 (UTC)Reply


മലയാളം വിക്കി വിശ്രമില്ലാതെ ഓടാൻ തുടങ്ങിയിട്ടു 5 വർഷത്തോളമായില്ലേ. ക്ഷീണിച്ചു കാണും. ;) എന്തെങ്കിലും സോഫ്റ്റ്‌വെയർ ബഗ്ഗാവും. റിപ്രൊഡ്യൂസ് ചെയ്യാൻ സാധിക്കാത്തതിനാൽ പരിഹാരം ബുദ്ധിമുട്ടാകും. --Shiju Alex|ഷിജു അലക്സ് 11:19, 26 ജൂലൈ 2008 (UTC)Reply

വല്ല കഫേയിരുന്നെ എഡിറ്റിയാലുള്ള പ്രശ്നമിതാ. ശ്രുതി പോയ ശേഷം അവന്മാർ പാസ് വേഡ് ഉപയോഗിച്ച് അപ്രശ്രുതിയാക്കും. ക്ലും ഗ്ലും.. --202.83.55.42 13:12, 26 ജൂലൈ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ലൂയി_പാസ്ചർ&oldid=677300" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൂയി പാസ്ചർ" താളിലേക്ക് മടങ്ങുക.