പാകിസ്താന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. - എങ്ങനെ കണക്കാക്കും? ഭാരതവിഭജനത്തോടെ ലാഹോറിന്റെ മഹത്തായ സാംസ്കാരിക വൈവിധ്യം അവസാനിച്ചു. ഹിന്ദു, സിഖ്, ഇസ്ലാം മതസ്ഥരുടെ സാംസ്കാരിക സമന്വയം അവിടെ നിലനിന്നുപോയിരുന്നു. വിഭജനത്തിനുമുമ്പ് 36-40 ശതമാനം ഹിന്ദു-സിഖ് മതവിശാസികളായിരുന്നു. ഇന്ന് 1 കോടി ജനങ്ങളുള്ള ലാഹോറിൽ പതിനായിരത്തിൽ താഴെമാത്രമാണ് ആകെക്കൂടി ഹിന്ദുക്കളും, സിഖുകാരും; അതായത് കേവലം 0.1 ശതമാനം. ലോകചരിത്രത്തിലെത്തന്നെ വലിയൊരു Ethnic Cleansing ആയിരുന്നു പഞ്ജാബിൽ നടന്നത്.അനൂപ് മനക്കലാത്ത് (സംവാദം) 15:41, 24 മാർച്ച് 2015 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ലാഹോർ&oldid=2155125" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലാഹോർ" താളിലേക്ക് മടങ്ങുക.