സംവാദം:റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം

സംവാദം ചേർക്കുക
There are no discussions on this page.

എന്തൊക്കെ കൃഷികളാണ് നടത്തുന്നത്? --Vssun (സംവാദം) 18:23, 20 ഒക്ടോബർ 2012 (UTC)

പ്രധാനമായും റബ്ബറാണ്. വേറെയും ചില കൃഷികൾ ചെറിയ അളവിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് വേറെയും ചില വിഷയങ്ങളിലുള്ള ലേഖനങ്ങൾക്ക് സ്കോപ്പുണ്ട്. ഉദാ: സിരിമാവോ-ശാസ്ത്രി ഉടമ്പടി പോലുള്ളവ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഈ പ്ലാബ്റ്റേഷൈനെ കുറിച്ച് കൂടുതൽ വായിച്ചപ്പോഴാ മനസ്സിലായത്. --ഷിജു അലക്സ് (സംവാദം) 01:44, 21 ഒക്ടോബർ 2012 (UTC)
"റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം" താളിലേക്ക് മടങ്ങുക.