സംവാദം:റിപ്പബ്ലിക് ദിനം (ഇന്ത്യ)

ഗണതന്ത്രം എന്ന് സാധാരണ മലയാളത്തിൽ ഉപയോഗിക്കില്ലാത്തതുകൊണ്ട് റിപബ്ലിക് ദിനം എന്നു തന്നെ ഉപയോഗിക്കുന്നതാണ്‌ ഉചിതം എന്നെന്റെ അഭിപ്രായം. പിന്നെ ഗണരാജ്യം എന്നല്ലേ ഹിന്ദിയിലൊക്കെ? ഗണതന്ത്രരാജ്യം എന്നുപയോഗിക്കാറുണ്ടോ??--പ്രവീൺ:സംവാദം 09:11, 1 ഒക്ടോബർ 2008 (UTC)Reply

റിപ്പബ്ലിക് ദിനം float. ഗണരാജ്യം എന്നേ ഉപയോഗിക്കാറുള്ളൂ.. റിപബ്ലിക് ഓഫ് ഇന്ത്യക്ക് भारत गणराज्य എന്നാണ്‌ ഹിന്ദിയിൽ--Vssun 11:05, 1 ഒക്ടോബർ 2008 (UTC)Reply

ചെയ്തുകഴിഞ്ഞു--പ്രവീൺ:സംവാദം 09:08, 2 ഒക്ടോബർ 2008 (UTC)Reply

പ്രജാധിപത്യദിനം എന്ന് പറയുന്നതിൽ തെറ്റുണ്ടോ? മിഥുൻ

ജനാധിപത്യ ദിനം തിരുത്തുക

തലക്കെട്ട്‌ ജനാധിപത്യ ദിനം എന്ന് ഉപയോഗിച്ചു കൂടെ? --37.210.56.17 20:06, 25 ജനുവരി 2017 (UTC)Reply

"റിപ്പബ്ലിക് ദിനം (ഇന്ത്യ)" താളിലേക്ക് മടങ്ങുക.