പണ്ട് റഷ്യയിൽ നിന്നും പല പുസ്തകങ്ങളും നമ്മൾ വരുത്തിയിരുന്നു. സോവിയറ്റ് യൂണിയൻ, മിഷ മുതലായ പലതും അതിൽ പെടും.. അതുകൂടാതെ പല റഷ്യൻ സാഹിത്യ കൃതികളും റഷ്യൻ ഭാഷയിൽ നിന്നും മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഈ വിവർത്തനങ്ങളിൽ മലയാളിയായ ഓമനയുടെ സംഭാവനകൾ അളവറ്റതാണ്. വളരേ ലളിതവും രസകരവുമായ ഭാഷയിൽ റഷ്യൻ പുസ്തകങ്ങൾ വിവർത്തനം ചെയ്തിരുന്ന ഈ ഓമനയെക്കുറിച്ച് വല്ല വിവരവുമുണ്ടൊ?? ഞാൻ ഇന്റർനെറ്റിൽ അഥവാ അന്തർവലയിൽ കുറെ തപ്പിനോക്കി.. നോ രക്ഷ!.. അറിയാവുന്ന വല്ലവരുമുണ്ടെങ്കിൽ സഹായിക്കാനപേക്ഷ!..

മാത്രമല്ല, വിവർത്തനങ്ങളെക്കുറിച്ചും, മറ്റും ചില പേജുകൾ ആരംഭിക്കാവുന്നതുമാണ്. 09:57, 28 ഏപ്രിൽ 2007 (UTC)

-മേലെ എഴുതിയതു ഞാനാണേ.. അനോനിയല്ല ! :) Bijuneyyan 10:00, 28 ഏപ്രിൽ 2007 (UTC)Reply

യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌.. റഷ്യയുടെ area 17,075,400 km2. കാനഡയുടെ area 9,984,670 km2. ഇരട്ടിയോളം എന്നല്ലേ ശരി?. JayeshPuthukkara

Hello.

തിരുത്തുക

I want to start a project on mass translating pages mostly to languages that have over 5K people becuase most of the pages in those languages are incompent But how? to translate a language you don't know? USE TRANSLATE JelloMello24 (സംവാദം) 19:58, 3 നവംബർ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:റഷ്യ&oldid=3814993" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റഷ്യ" താളിലേക്ക് മടങ്ങുക.