ഇത് എന്റെ എളിയ അറിവിൽ നിന്ന് എഴുതിയതാണു തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുക എന്ന്, കെ .വി ഫസൽ


"അതുപൊലെതന്നെ ഏറ്റവും കൂടുതൽ തേൻ ഉല്പാതിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച എത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും അത്രെ". ഫസലിന്റെ ഈ അറിവു തെറ്റാകാൻ മത്രമേ സധ്യധയുള്ള്.--Peopledowhattheyoughttodo 22:15, 8 നവംബർ 2010 (UTC)Reply

പൂവിന്റെ പേരാണോ ചെടിയുടെ പേരാണോ റഫ്ലേഷ്യ --Sahridayan 05:44, 9 നവംബർ 2010 (UTC)Reply

ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ w:Rafflesia- ഏറ്റവും വലിയ പൂവ് w:Rafflesia arnoldii ചെടിയുടെതാണ് എന്ന് മാറ്റിയെഴുതിയിട്ടുണ്ട്--ഷാജി 12:58, 19 നവംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:റഫ്ലേഷ്യ&oldid=851192" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റഫ്ലേഷ്യ" താളിലേക്ക് മടങ്ങുക.