സംവാദം:രാവണൻ
Latest comment: 16 വർഷം മുമ്പ് by ശ്രീകല
രാവണൻ ആയിരം വർഷം മുമ്പ് ലങ്ക ഭരിച്ചിരുന്നുവെന്ന് പറഞ്ഞാൽ അതു പത്താം നൂറ്റാണ്ടിലാവില്ലേ.. Siju | സിജു 10:28, 19 നവംബർ 2007 (UTC)
- മാറ്റിയിട്ടുണ്ട്.ഇംഗ്ലീഷ് വിക്കിയിലെ In the epic, he is the king of Lanka, and of the Rakshasas or demons, many thousands of years ago.
ഈ വാചകം തർജ്ജമ ചെയ്തപ്പോൾ വന്ന പിശകാണ്--അനൂപൻ 11:54, 19 നവംബർ 2007 (UTC)
രാമായണത്തെപ്പറ്റി ഒരു പാരഗ്രാഫ് എങ്കിലും വേണമല്ലോ. അത് രാമയണം എന്ന ലേഖനത്തില് നിന്ന് ചേര്ത്താല് മതിയാകുമൊ? --ശ്രീകല 06:30, 22 ഏപ്രിൽ 2008 (UTC)