സംവാദം:രസം (മൂലകം)
Latest comment: 12 വർഷം മുമ്പ് by Anoop menon
അണുസംഖ്യ 112 ആയുള്ള കോപ്പർനിസ്യവും ദ്രാവകാവസ്ഥയിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ മൂലകം രസത്തേക്കാൾ ബാഷ്പസ്വഭാവമുള്ളതാണെന്നു ആദ്യകാല പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ചില ശാസ്തജ്ഞരുടെ പ്രവചനപ്രകാരം ഇതിന്റെ ദ്രവണാങ്കം -100oC ക്കടുത്തും, ക്വഥനാങ്കം +150oC ക്കടുത്തും ആയിരിക്കാമെന്നാണ്. Anoop menon (സംവാദം) 17:12, 18 ജൂൺ 2012 (UTC)
ഏറ്റവും പുതിയ പഠനങ്ങൾ (As of January, 2020) സൂചിപ്പിക്കുന്നത് ദ്രവണാങ്കം 283 ± 11 K (10 ± 11 °C, 50 ± 20 °F), ക്വഥനാങ്കം 340 ± 10 K (67 ± 10 °C, 152 ± 18 °F) എന്നിങ്ങനെ ആയിരിക്കുമെന്നാണ്. --അനൂപ് മനക്കലാത്ത് (സംവാദം) 15:38, 8 ജനുവരി 2020 (UTC)