മഹാഗുരുവായിരുന്നു എന്ന പരാമർശം വിക്കിപീഡീയക്ക് ചേരില്ല . ഹിന്ദുസന്യാസിയായിരുന്നു എന്നരീതിയിൽ മാറ്റാൻ അഭിപ്രായപ്പെടുന്നു. അതുവരെ നിഷ്പക്ഷതാഫലകം. --Vssun 06:26, 8 നവംബർ 2008 (UTC)Reply

പകരം "ഹൈന്ദവസ്മൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ൻ കരുതപ്പെടുന്നു" എന്നായാലോ?--Krishnamurthi 22:07, 8 ജനുവരി 2009 (UTC)Reply

ആവാം. --Vssun 04:12, 9 ജനുവരി 2009 (UTC)Reply
മേല്പറഞ്ഞ മാറ്റങ്ങൾ വരുത്തിയതിനാൽ നിഷ്പക്ഷതാഫലകം നീക്കുന്നു.--Krishnamurthi 03:20, 19 ജനുവരി 2009 (UTC)Reply

ഹൈന്ദവ സമൂഹത്തിലെ ഏതു ‘പ്രത്യേക‘ വിഭാഗമാണ് രമണ മഹർഷിയെ മഹാഗുരുവായി കാണുന്നത്? അദ്ദേഹം വിധിപ്രകാരം സന്യാസം സ്വീകരിച്ച ആളുമല്ല. വീട്ടിൽ നിന്ന് ഒളിച്ചോടി അരുണാചലത്തിൽ വന്നിരുന്ന സാധാരണ ഒരു ദേഹം മാത്രമാണ് നമ്മൾ രമണമഹർഷിയെന്ന് വിളിയ്ക്കുന്നയാൾ.94.171.90.240 12:12, 23 ജൂലൈ 2010 (UTC) മറ്റൊന്ന് ഹിന്ദു സന്യാസിയെന്ന പരാമർശമാണ്. ഹിന്ദു സന്യാസി എന്നൊന്നില്ല.ഹിന്ദു പുരോഹിതൻ കൃസ്ത്യൻ പുരോഹിതൻ എന്ന് കണ്ടേക്കാം.മേൽപ്പറഞ്ഞ രമണൻ ഹിന്ദു സന്യാസിയെന്നോ, ഹിന്ദു പുരോഹിതനെന്നോ, ഹിന്ദുവെന്നോ ഒരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.ഹിന്ദുവല്ലാത്ത ഒത്തിരിപ്പേർ അയാളെ ബഹുമാനത്തോടു കൂടി വന്നു കണ്ടിരുന്നു.കൃസ്തു ഒരു കൃസ്ത്യൻ പാതിരിയായിരുന്നെന്നോ കൃസ്ത്യൻ സന്യാസിയായിരുന്നെന്നോ ആരെങ്കിലും പറയുമോ. പത്രോസിനു എന്തുമാകാം.നാരായണ ഗുരുവിനു ഈഴവനാകാനും പറ്റില്ല. അതുകൊണ്ട് ഹിന്ദുവെന്നോ ഹൈന്ദവരെന്നോ ഉള്ള പരാമർശം ഇത്തരക്കാർക്ക് ഒരിയ്ക്കലും ചേരില്ല.നീത്ഷേ ഇതൊക്കെ പറയുമ്പോൽ നമുക്ക് വെറും ത്ത്വജ്ഞാനി മാത്രമാകാം. കൃസ്ത്യൻ തത്വചിന്തകനെന്നോ കൃസ്ത്യൻ ദേശത്ത് ജീവിച്ചിരുന്ന തത്വ ചിന്തകനെന്നോ നീത്ഷേയെപ്പറ്റി ആരും പറഞ്ഞ് കേട്ടിട്ടില്ല. അല്ല അല്ല എന്ന് എത്ര തവണ പറഞ്ഞാലും രമണനും നാരായണനും നമുക്ക് ഹിന്ദുവാകും.— ഈ തിരുത്തൽ നടത്തിയത് 94.171.90.240 (സംവാദംസംഭാവനകൾ) Reply

"യൊഗിണാം പരമം ഗുരു" - എന്നാണു ഭഗവാൻ രമണ മഹർഷിയെകുറിച്ഛൂ വിശേഷിപ്പിക്കുന്ന്തു. അതായതു യോഗികൾക്കു അദ്ദെഹം ഗുരു ആയിരുന്നു. അതിനാൽ 'മഹാഗുരു' എന്ന വശേഷം ശരി തന്നെ. --

"https://ml.wikipedia.org/w/index.php?title=സംവാദം:രമണ_മഹർഷി&oldid=958000" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രമണ മഹർഷി" താളിലേക്ക് മടങ്ങുക.