സംവാദം:രക്ഷാബന്ധനം
Latest comment: 17 വർഷം മുമ്പ് by Aruna
ശ്രാവണ പൌർണ്ണമി നാളിലല്ലേ നമ്മുടെ നാട്ടിൽ ഓണം? പിന്നെ രാഖി നോർത്ത് ഇന്ത്യയിലല്ലേ ആഘോഷിക്കുന്നത്. കേരളത്തിൽ ശരിക്കും ഇത് ആഘോഷിക്കുന്നുണ്ടോ ആവോ. നൂൽ കെട്ടലല്ലാതെ? --202.83.54.249 05:30, 13 ജൂലൈ 2007 (UTC)
- ഗ്രീറ്റിങ്ങ് കാർഡ് കമ്പനികൾ വന്നതോടെ നാട്ടിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. ഇന്ദ്രന്റെ പത്നിയാണോ സഹോദരിയാണോ ശചി? പത്നി ഇന്ദ്രാണി അല്ലേ? Simynazareth 05:37, 13 ജൂലൈ 2007 (UTC)
ശ്രാവണ മാസത്തിലെ പൌർണ്ണമി നാൾ തന്നെയാണ് ഓണം.കേരളത്തിൽ രാഖി കെട്ടൽ ഉണ്ട്.ചടങ്ങുകൾ ഒന്നും ഇല്ലതെ..ഒരു രസത്തിനു മാത്രം പ്രത്യേകിച്ച് വിദ്ധ്യാർഥികളുടെ ഇടയിൽ.Aruna 05:40, 13 ജൂലൈ 2007 (UTC)