സംവാദം:രംഗപ്രഭാത്
Latest comment: 15 വർഷം മുമ്പ് by Sidheeq
ബ്ലോഗു ശൈലിയിൽ എഴുതിയ ലേഖനം. വിക്കിവിജ്ഞാനകോശത്തിന്റെ രീതി ഇതല്ല. സൂക്ഷ്മവും വസ്തുനിഷ്ഠമായിരിക്കണം. വ്യക്ത്യഭിപ്രായങ്ങൾ, അലങ്കാരങ്ങൾ, അതിശയോക്തിപ്രയോഗങ്ങൾ തുടങ്ങിയവ കുറവായിരിക്കണം. അതുകൊണ്ട് വിക്കിവത്കരിക്കണം. --ബിപിൻ 13:00, 3 ജൂലൈ 2009 (UTC)
- മാത്രമല്ല ഇതിന്റെ ശ്രദ്ധേയത തെളിയിക്കേണ്ടതുണ്ട്. --Vssun 16:15, 3 ജൂലൈ 2009 (UTC)
- ശ്രദ്ധേയത് ഒരു പ്രശ്നമാണല്ലോ, എ എഫ് ഡി കൊടുക്കണോ???--Jigesh talk 12:12, 4 ജൂലൈ 2009 (UTC)
- http://www.google.co.in/search?hl=en&q=%E0%B4%B0%E0%B4%82%E0%B4%97%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%A4%E0%B5%8D&btnG=Google+Search&meta=&aq=f&oq= സേർച്ചിൽ വരുന്നുണ്ട്. അത്യാവശ്യത്തിന് ശ്രദ്ധേയത ഉണ്ടെന്ന് തോന്നുന്നു. --Jigesh talk 12:16, 4 ജൂലൈ 2009 (UTC)
- സുനിലെ, ശ്രദ്ധേയത മാറ്റാം എന്നു തോന്നുന്നു. http://www.corporationoftrivandrum.org/index.php?option=com_content&view=article&id=165&Itemid=18&limitstart=12 ഇവിടെ വിവരങ്ങൾ ഉണ്ട്. --Jigesh talk 12:18, 4 ജൂലൈ 2009 (UTC)
ശ്രദ്ദേയത നീക്കം ചെയ്യുന്നു. --Vssun 12:28, 4 ജൂലൈ 2009 (UTC)
തലക്കെട്ട് ഒന്ന് ശരിയാക്കാനില്ലെ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 14:18, 4 ജൂലൈ 2009 (UTC)